Sunday, February 20, 2011

തൊടിയിലെ ജഡം

നീലിച്ച മിഴികളിറുക്കിയറടച്ച്
മരണം പൊലെ
തണുത്ത് വിറുങ്ങലിച്ച് കിടന്നു
തൊടിയിലെവിടെയൊ..
..ഒരു കുളം!

Sunday, July 11, 2010

ഇരുള്‍



മഴ നിഴലിച്ച മേഘങ്ങള്‍കു താഴെ ഞാനും എന്റെ ഇരുളും~

വഴിതെറ്റിയലയുന്ന മിന്നലേ
തെല്ലൊരുവട്ടമെന്‍ നെറുകയില്‍ ചുംബിക്ക നീ